Hi quest ,  welcome  |  sign in  |  registered now  |  need help ?

പ­ണി­മു­ട­ക്കി­ന് പിന്തു­ണ പ്ര­ഖ്യാ­പി­ച്ച് പ­ത്ര­പ്ര­വര്‍­ത്ത­കര്‍ പ്ര­കട­നം ന­ടത്തി

Written By Muhimmath News on Tuesday 19 February 2013 | 22:23


കാസര്‍­കോ­ട്: ചൊ­വ്വാഴ്­ച അര്‍­ധ­രാത്രി ആ­രം­ഭി­ക്കു­ന്ന 48 മ­ണി­ക്കൂര്‍ ദേശീ­യ പ­ണി­മു­ട­ക്കി­ന് ഐ­ക്യ­ദാര്‍ഢ്യം പ്ര­ക­ടി­പ്പി­ച്ച് കാസര്‍­കോ­ട്ട് ന­ഗ­ര­ത്തില്‍ മാധ്യമ പ്ര­വര്‍­ത്ത­കര്‍ പ്ര­കട­നം ന­ടത്തി. പ്ര­സ്‌ക്ല­ബ്ബ് പ­രി­സര­ത്ത് നി­ന്ന് ആ­രം­ഭി­ച്ച് എം.ജി. റോ­ഡി­ലൂ­ടെ നീ­ങ്ങി ഹെ­ഡ് പോ­സ്‌­റ്റോ­ഫീ­സ് പ­രി­സ­ര­ത്താ­ണ് പ്ര­കട­നം സ­മാ­പി­ച്ച­ത്.

തു­ടര്‍­ന്ന് ന­ട­ന്ന വി­ശ­ദീക­രണ യോ­ഗ­ത്തില്‍ പ്ര­സ്‌ക്ല­ബ്ബ് സെ­ക്രട്ട­റി മു­ഹമ്മ­ദ് ഹാഷിം സ്വാഗ­തം പ­റഞ്ഞു. പ്ര­സ്‌ക്ല­ബ്ബ് വൈ­സ് പ്ര­സിഡ­ണ്ട് മ­ട്ട­ന്നൂര്‍ സു­രേ­ന്ദ്രന്‍ അ­ധ്യ­ക്ഷ­ത വ­ഹി­ച്ചു. ട്ര­ഷ­റര്‍ ഉ­ണ്ണി­കൃ­ഷ്­ണന്‍ പു­ഷ്­പ­ഗി­രി, മുന്‍ സെ­ക്രട്ട­റി ടി.എ. ഷാ­ഫി എ­ന്നി­വര്‍ പ്ര­സം­ഗി­ച്ചു. മു­ജീ­ബ് ക­ള­നാട്, കു­ഞ്ഞി­ക്ക­ണ്ണന്‍ മു­ട്ടത്ത്, സു­ബൈര്‍ പ­ള­ളി­ക്കാല്‍, ര­വീ­ന്ദ്രന്‍ പാടി, ഷാ­ഫി തെ­രു­വത്ത്, എം.വി. സ­ന്തോഷ്, ജാ­ബിര്‍ കു­ന്നില്‍, അ­ബ്ദുര്‍ റ­ഹ്മാന്‍ ആ­ലൂര്‍, കെ.സി. ലൈജു­മോന്‍, ദേ­വ­ദാ­സ് പാ­റക്ക­ട്ട, കെ. രാ­ജേ­ഷ് കു­മാര്‍, റോ­യി ചാ­ക്കോ, പ­ത്മേഷ്, നാ­രാ­യ­ണന്‍ ക­രി­ച്ചേരി, ജ­യ­രാ­മന്‍ കു­ട്ടി­യാനം, രാ­ജേ­ഷ് മാ­ങ്ങാട്, ജൈ­സണ്‍, അ­നീ­ഷ് കു­മാര്‍, രാ­ജീവന്‍, കു­മാര്‍, രാ­ജ­ശേ­ഖരന്‍, ഷ­ഫീ­ഖ് നസ്റു­ള്ള, കെ. ഗി­രീ­ഷ് കു­മാര്‍, പി.ഡി. ര­തീഷ്, രാജു, രാ­ജേഷ് ഓട്ടമല തു­ട­ങ്ങി­യ­വര്‍ സം­ബ­ന്ധിച്ചു.

0 comments:

Post a Comment