Hi quest ,  welcome  |  sign in  |  registered now  |  need help ?

പണിമുടക്ക്: തൊഴിലാളി നേതാവ് ബസ് കയറി മരിച്ചു

Written By Muhimmath News on Tuesday 19 February 2013 | 22:08



ന്യൂഡല്‍ഹി/തിരുവനന്തപുരം: അംബാലയില്‍ പണിമുടക്കിനിടെ എ.ഐ.ടി.യു.സി നേതാവ് ബസ് കയറി മരിച്ചു. ഹരിയാന റോഡ് വേയ്‌സ് ജീവനക്കാരനായ ഇദ്ദേഹം ബസുകള്‍ തടയാന്‍ ശ്രമിക്കുന്നതിനെയാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ച നാലു മണിയോടെയായിരുന്നു സംഭവം.

പണിമുടക്ക് വകവെയ്ക്കാതെ ഡിപ്പോയില്‍ നിന്ന് സര്‍വീസ് തുടങ്ങാന്‍ ഒരുങ്ങിയ ബസ് തടയാന്‍ ശ്രമിയ്ക്കുകയായിരുന്നു നരേന്ദര്‍ സിങ്. സംഭവത്തെ തുടര്‍ന്ന് അക്രമാസക്തരായ തൊഴിലാളികള്‍ അംബാല ഡെപ്യൂട്ടി കമ്മീഷണറുടെ വാഹനം തകര്‍ത്തു.

0 comments:

Post a Comment